Kattupanankakka

Kattupanankakka

₹306.00 ₹360.00 -15%
Category: Memoirs, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788196378035
Page(s): 240
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

കാട്ടുപനങ്കാക്ക
ഡോ. ദീപകുമാര്‍ നാരായണന്‍

പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

ഒ.വി. ഉഷ

Write a review

Note: HTML is not translated!
    Bad           Good
Captcha