Malayalathinte Priyakavithakal  Kunchan Nambiar  കുഞ്ചൻ നമ്പ്യാർ

Malayalathinte Priyakavithakal Kunchan Nambiar കുഞ്ചൻ നമ്പ്യാർ

₹272.00 ₹320.00 -15%
Category:Poems, Malayalathinte Priyakavithakal, New Book
Original Language:Malayalam
Publisher: Green Books
ISBN:9789348125774
Page(s):228
Binding:Paper Back
Weight:200.00 g
Availability: In Stock

Book Description

മലയാളത്തിന്റെ പ്രിയ കവിതകൾ  കുഞ്ചൻ നമ്പ്യാർ

മലയാള കാവ്യ ക്ലാസ്സിക് സാഹിത്യത്തിൽ പുരാണത്രയം എന്നറിയപ്പെട്ട കവികളിൽ തുള്ളൽ പ്രസ്ഥാനത്തിൻ്റെ പ്രോത്ഘാടകനാണ് കുഞ്ചൻനമ്പ്യാർ.

ഒരിക്കലും ഒളിമങ്ങാത്ത വാക്കുകളുടെ തിരമാലകൾ പള്ളികൊള്ളുന്ന കാവ്യപ്രപഞ്ചമാണ് നമ്പ്യാർ ആവിഷ്കരിച്ചത്. സമൂഹത്തിന് പുതിയ ഉണർത്തുപാട്ടാവുന്ന ചിലങ്കയുടെ കാവ്യസംസ്‌കാരം മലയാളിക്ക് നൽകിയ അതുല്യപ്രതിഭയുടെ ഓരോ തുള്ളലിലെയും കഥകളോടൊപ്പം തെരഞ്ഞെടുത്ത പ്രസക്തമായ വരികൾ ഉൾക്കൊള്ളുന്ന സമാഹാരം.

ചൊല്ലിപ്പഠിക്കാനും ജ്ഞാനവിജ്ഞാനങ്ങൾ ഊട്ടിയുറപ്പിക്കാനും ഉതകുന്ന വരികൾ.

Write a review

Note: HTML is not translated!
   Bad           Good
Captcha