Penkathakal

Penkathakal

₹162.00 ₹190.00 -15%
Category: Stories, Indian Literature, New Book, Translations, Prabha R Chatterji , Nobel Prize Winners, Bangali
Original Language: Bangali
Translator: Prabha R Chatterji
Publisher: Green Books
Language: Malayalam
ISBN: 9789391072049
Page(s): 140
Binding: PB
Weight: 150.00 g
Availability: In Stock

Book Description

യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ടാഗോര്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയസമൂഹത്തില്‍ പാതിവ്രത്യസങ്കല്പം സ്ത്രീകള്‍ക്ക് തടവറയൊരുക്കുന്നതെങ്ങനെയെന്ന് ടാഗോര്‍ ഈ കഥാപാത്രങ്ങളിലൂടെ വിശദീകരിക്കുന്നു. ഈ പെണ്ണുങ്ങള്‍ക്ക് പ്രണയമുണ്ട്, കാമമുണ്ട്, ഒടുങ്ങാത്ത മനോബലമുണ്ട്, മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. അടിച്ചമര്‍ത്തലിനെതിരെ സമരത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്ന ഈ പെണ്‍കഥകള്‍ നോബല്‍ സമ്മാന ജേതാവായ ടാഗോറിന്‍റെ ഫെമിനിസ്റ്റ് ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്.

വിവര്‍ത്തനം: പ്രഭാ. ആര്‍. ചാറ്റര്‍ജി


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00