Sampoornakathakal Abbas

Sampoornakathakal Abbas

₹374.00 ₹440.00 -15%
Author:
Category: Stories, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486021
Page(s): 312
Binding: paper back
Weight: 500.00 g
Availability: In Stock

Book Description

സമ്പൂർണ്ണ കഥകൾ

കെ.എം. അബ്ബാസ്‌

നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകൾക്കു നടുവിൽ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങൾ. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകൾ. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടിൽ ഓർമ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരുന്നു. മുപ്പത് വർഷത്തെ ദുബൈ ജീവിതം നൽകിയ അമ്ലാനുഭവങ്ങൾ. ഗൾഫ് ജീവിതങ്ങളുടെ കണ്ണീർപ്പാടുകൾ പതിഞ്ഞ രചന. സമകാലിക യാഥാർത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha