The Council Diary
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
ദി കൗണ്‍സില്‍ ഡയറി
ആലാപ് എസ്. പ്രതാപ്
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്‍റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്‍റെ നിര്‍ബന്ധത്തില്‍ വഴങ്ങി, ഞാന്‍ നല്‍കിയ കരുത്തില്‍ അയാള്‍ എനിക്കത് എഴുതി അയച്ചു.
"നമ്മുടെ പ്രപഞ്ചങ്ങള്‍ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്‍റെ യാത്ര കഠിനമെങ്കിലും പൂര്‍ത്തിയായതുകൊണ്ട് മാത്രം ഞാന്‍ എഴുതുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തി എന്‍റെ പ്രപഞ്ചത്തില്‍ അസാധ്യവും ആത്മഹത്യാപരവുമാണ്.
പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്‍നിന്നും ഈ പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്‍ നീ ശ്രമിക്കുന്നുവെങ്കില്‍ നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല, അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്‍ ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു.
എങ്കിലും ഞാന്‍ ഇത്രമാത്രം പറയാം, എന്‍റെ ലോകത്ത് നിന്നും നിന്‍റെ ലോകത്തേക്ക് ഞാന്‍ നടത്തിയ യാത്രയുടെ ദൈര്‍ഘ്യം കണക്കുകൂട്ടിയിരുന്നതിലും ഒരുപാട് കുറവായിരുന്നു.
വായിക്കുക, നമുക്ക് വീണ്ടും കണ്ടുമുട്ടാം."
ആലാപ് എസ്സ്. പ്രതാപ്