- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
New Book
New Book
Thamprakkalkku Sthuthiyayirikkatte
റെജിസ് ദെബ്രേഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്‍റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍..
Verpirikkanavathe
സിമോണ്‍ ദ ബുവസൗഹൃദത്തിന്‍റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും വേര്‍പിരിയാത്തവര്‍ എന്നാണ് സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുട..
American Kathakkoottam
എഡിറ്റര്‍: ബെന്നി കുര്യന്‍ അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും."മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തിൽ സ്പർശ..
Thunnichertha Jeevithangal
മെയ്ലിസ് ഡി കേരംഗല്‍ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്‍റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും..
Miramar
നജീബ് മഹ്ഫൂസ് അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന സ്ത്രീ നടത്തുന്ന ഒരു ഹോം സ്റ്റേയിലേക്ക് രക്ഷപ്പെട്ട് വന്ന മിടുക്കിയും ഗ്രാമീണസുന്ദരിയുമായ സുഹ്റയുടെ കഥയാണിത്. അവിടെ സ്വസ്ഥജീവിതം തേടിയെത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെയിടയിലാണ്..
Moodalmajum Pathiravum
മൂടൽമഞ്ഞും പാതിരാവുംഅഹമ്മദ് ഉമിത്‌കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സ..
Mittayitheruvu
മിഠായിത്തെരുവ്നജീബ് മഹ്ഫൂസ് മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുക..
PARUDEESA
പറുദീസഅബ്ദുൾറസാഖ് ഗുർനഅധിനിവേശത്തിന്റെ ഇരകളാകുന്ന മനുഷ്യജന്മങ്ങൾ. യാതനയുടെ ഉൾപ്പുകച്ചിലുകൾ. സങ്കടത്തിന്റെ തീരാക്കയങ്ങൾ. എന്തിനെയും അടിമകളാക്കുന്ന, പണയമാക്കുന്ന വ്യാപാരതന്ത്രങ്ങൾ. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് പറുദീസ എന്ന നോവൽ എഴുത്തിന്റെ ആകാശത്തെ തൊടുന്നത്. യൂസുഫ് എന്ന കഥാനായകന്റെ യാത്രകൾ, പ്രണയങ്ങൾ, വേദനകൾ, സന്ദേഹങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ..
Olympics Gaadha
എം.പി. സുരേന്ദ്രന്‍ഇതൊരു പ്രചോദനത്തിന്‍റെ പുസ്തകമാണ്; മനസ്സിന്‍റെ യാത്രയും. ഒളിമ്പിക്സ് എന്ന മഹാപ്രസ്ഥാനത്തിലേക്ക് മനസ്സും ശരീരവും സമര്‍പ്പിച്ച് മുന്നേറിയവരുടെ ജീവിതയാത്രകളാണിത്. കണ്ണുനീര്‍കൊണ്ടാണ് അവര്‍ പുതിയ ദൂരം അളന്നത്. വിശപ്പുകൊണ്ടാണ് വലിയ ലക്ഷ്യങ്ങള്‍ നേടിയത്. നഷ്ടജീവിതങ്ങളില്‍ നിന്നാണ് സ്വപ്നങ്ങള്‍ കണ്ടെത്തിയത്. ഓരോ ഒളിമ്പിക്സ് ഇതിഹാസത്തിന്‍..
Ezhamindriyam
കെ.വി. മോഹന്‍കുമാര്‍അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്‍ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്‍റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്‍മ്മ, ഭക്തി, യോഗ മാര്‍ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്‍റെ അഗാധഗര്‍ത്തങ്ങളും പ്രണയത്തിന്‍റെ പ..