Rakthasakshikkunnu

Rakthasakshikkunnu

₹170.00 ₹200.00 -15%
Category: Stories, New Book
Original Language: Malayalam
Publisher: Green Books
ISBN: 978-93-48125-31-6
Page(s): 140
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

രക്തസാക്ഷിക്കുന്ന്‌     by    Jithin Udayakumar

മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ

കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ്

ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്‌കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞ

സുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha