Adarthanaakathe Adaranaakathe

Adarthanaakathe Adaranaakathe

₹85.00 ₹100.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125309
Page(s): 68
Binding: Paperback
Weight: 90.00 g
Availability: In Stock

Book Description

അടര്‍ത്താനാകാതെ അടരാനാകാതെ

ഫാ. ഡോ. ഫ്രാന്‍സിസ് ആലാപാട്ട്

 സൗഹൃദത്തിന്റെ സമ്മോഹനമായ വഴിത്താരയില്‍നിന്നും പ്രണയത്തിന്റെ സംശുദ്ധഭാവം പൂണ്ട ഇടനാഴി കയറി ദാമ്പത്യമെന്ന സഹജീവനത്താളില്‍ സ്‌നേഹംകൊണ്ട് ഒപ്പുവെച്ച രണ്ടുപേരുടെ കഥ. കാഴ്ചകളകലാന്‍ തുടങ്ങുമ്പോഴും അടിപതറിപ്പോകാതെ സമൂഹത്തിനായി ഒരു കൈത്തിരിവെട്ടം തെളിച്ചുവെയ്ക്കുന്ന നായകന്‍. പരിമിതികളെ സഹവര്‍ത്തിത്വത്താല്‍ അതിജീവിക്കുമ്പോള്‍ ഇമ്പമോടെ കൂടിച്ചേരുന്ന ബന്ധത്തിന്റെ മനോഹാരിത.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00