Dark Web
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
ഡാർക്ക് വെബ്
ഷാജി മഞ്ജരി
സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതിന്റെ അപകടവശങ്ങളും മറ്റും അറിയാതെ അതിൽ പെട്ടുപോകുന്ന പുതുതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നോവൽ. വിരൽത്തുമ്പിൽ ഏത് ലോകവും മുന്നിലെത്തുന്ന ഈ കാലഘട്ടത്തിൽ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ദിശാബോധത്തോടെ ഓരോരുത്തരും സഞ്ചരിക്കേണ്ടതുണ്ട്. നേരിന്റ വഴിയിലൂടെ പുതുതലമുറ നടക്കേണ്ടതിന്റേയും ഒപ്പം രക്ഷിതാക്കൾ കണ്ണു തുറന്ന് എപ്പോഴും ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതിന്റേയും ആവശ്യകത നോവൽ ഉറക്കെ വിളിച്ചുപറയുന്നു. ഇത് ഒരു തിരിച്ചറിവാണ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും സമൂഹത്തിനും ഉള്ള തിരിച്ചറിവ്.