Epic Novels

Epic Novels

Grid View:
-15%
Quickview

Poornamidam

₹102.00 ₹120.00

മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്ര..

-15%
Quickview

Mruthyoopanishath

₹98.00 ₹115.00

Book by Chandrasekhar Narayananകഠോപനിഷത്തില്‍ യമധര്‍മ്മര്‍ ബാലനായ നചികേതസ്സിനോട് പറയുന്നു ''ആത്മാനം രഥിനം വിദ്ധി...'' എന്നു തുടങ്ങുന്ന രഥകല്പനയിലൂടെ സഞ്ചരിച്ചപ്പോഴാണ് എനിക്ക് വര്‍ഷങ്ങള്‍ക്ക്മുമ്പ് വളപീടികയില്‍നിന്നും കിട്ടിയ ഗീതോപദേശകലണ്ടര്‍ ഓര്‍മ്മവന്നത്. ആ കലണ്ടറിലെ അന്നത്തെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ഓരോന്നും എന്റെ മനസ്സില്‍ ഓടി മറഞ്ഞു. ആ കലണ്ടറില്‍ ..

-14%
Quickview

Radhayanam

₹77.00 ₹90.00

Book by B.R. Rajesh ഗീതാഗോവിന്ദം, ഭാഗവതം, ഗര്‍ഗ്ഗസംഹിത എന്നിവയെ ആധാരമാക്കി രചിച്ച പ്രേമകഥ. രതിഭാവനകളേയും ലാവണ്യസങ്കല്പങ്ങളേയും ഭക്തിരസത്തില്‍ ചാലിച്ച്, രാധയുടെയും കൃഷ്ണന്റെയും പ്രേമകഥയെ ഒരു ഭാവഗീതം പോലെ നോവല്‍ഭാഷയിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു. രാധാ കൃഷ്ണ സംയോഗം തന്നെയാണ് മുഖ്യ പ്രമേയം...

Out Of Stock
-15%
Quickview

Thottangal

₹128.00 ₹150.00

Novel By KOVILAN ,   ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍. തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്‍ രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടേയും എഴുത..

Out Of Stock
-15%
Quickview

Adhyatma Ramayanam

₹306.00 ₹360.00

Book by:�Thunchathu Ezhuthachanശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദിരമതാം രാമ രാമ ശ്രീരാഘവത്മരാമാ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തുതേ തേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ...

Out Of Stock
-15%
Quickview

Hanuman Seva

₹89.00 ₹105.00

By M.P.Narayanapilla & Punathil Kunjabdulla സാധാരണജീവിതം കൊണ്ട് നേടിയെടുക്കാനാകാത്ത പലതും നാം സേവകളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു.ചിലപ്പോളത് അഭിചാരപ്രക്രീയയോ മന്ത്രവാദമോആയി മാറുന്നു. നിൽക്കക്കള്ളിയില്ലാത്ത മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച വേദന്തം കൂടിയാണിത്. എം പി നാരായണപിള്ളയുടെ അയുക്തിതമായ ജീവിതാഖ്യാനം പുനത്തിൽ അദ്ഭുതകരമായി പൂ..

-15%
Quickview

Vasudeva Kini

₹264.00 ₹310.00

Book by:Madampu Kunhukuttanചരിത്രവും ഫിക്ഷനും ഇടകലര്ന്ന സവിശേഷമായ ഒരു നോവല്. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്മ്മിച്ച രക്തപങ്കിലമായ ചരിത്ര ത്തില്നിന്ന് വാസുദേവപ്രഭു എന്ന കൊങ്ങിണിയേയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്ത്തെടുക്കുന്ന അതിസവിശേഷമായ ഒരു രചന. മതപ്രചരണവും അധിനിവേശത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയര്ന്നുവരുന്നുണ്ട്. കരുവന്..

Out Of Stock
-15%
Quickview

Naladiyar

₹234.00 ₹275.00

Book By:Mundyadi Damodaranധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പുസ്തകം2500 വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് നാലടിയാര്‍. മനുഷ്യമനസ്സിന്റെ ഉള്‍ത്തുടിപ്പുകളെയും അവയുടെ ആവിഷ്‌കാരങ്ങളെയും അവ നല്‍കുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന കൃതികള്‍ ലോകസാഹിത്യത്തില്‍ ഏറെയില്ല. ജൈനബുദ്ധ ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഈ കൃതി ധര്‍മ..

Out Of Stock
-15%
Quickview

Sree Mahabhagavatham

₹1,020.00 ₹1,200.00

Book by Thunchathu Ezhuthachan Editor: Prof: M.K.Sanu  ,  ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവത ത്തിൻറെ താത്പര്യം. അവതാര..

Out Of Stock
-15%
Quickview

Mahabharatham

₹289.00 ₹340.00

Translation of Mahabharatham by K.P.Balachandran ,  ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാല..

Showing 11 to 20 of 22 (3 Pages)