Ikshwakuvamsathinte Yuvarajavu

₹213.00 ₹250.00 -15%
Author:
Category: Novels
Publisher: Poorna
ISBN: 9788130017532
Page(s): 344
Weight: 300.00 g
Availability: Out Of Stock

Book Description

ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സൂക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ സൃഷ്ടിച്ചു , സവിശേഷമായ വായനാനുഭവം നൽകുന്ന നോവൽ . ഇന്ത്യയിലെ യുവതീ യുവാക്കളെ കീഴടക്കിയ അമീഷിന്റെ രാമചന്ദ്ര പരമ്പരയുടെ ഒന്നാംഭാഗത്തിന്റെ മലയാള പരിഭാഷ . രാവണൻ , ശ്രീരാമൻ , സീത, ജടായു , മന്ഥര തുടങ്ങിയ കഥാപാത്രങ്ങൾക്കും രാമായണ സംഭവങ്ങൾക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നൽകുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂർവ സംയോഗം . രാമായണത്തിൽ നിന്നു വേറിട്ട കഥാസന്ദർഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സന്ദർഭങ്ങളും സൃഷ്ടിച് അവതരണ ഭംഗികൊണ്ട് യുവമനസുകളെ അമ്പരപ്പിക്കുന്ന നോവൽ .

Write a review

Note: HTML is not translated!
    Bad           Good
Captcha