Kathirunna Meghangal  കാത്തിരുന്ന മേഘങ്ങൾ

Kathirunna Meghangal കാത്തിരുന്ന മേഘങ്ങൾ

₹94.00 ₹110.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125590
Page(s): 76
Binding: Paperback
Weight: 120.00 g
Availability: 2-3 Days

Book Description

കാത്തിരുന്ന മേഘങ്ങൾ by ജെഫിൻ റോബിച്ചൻ


കറ തീർന്ന പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'കാത്തിരുന്ന മേഘങ്ങൾ' എന്ന കൃതിയിലൂടെ ഗ്രാമീണതയുടെ സൗന്ദര്യവും പ്രണയത്തിന്റെ സാന്നിധ്യവും സുഗന്ധവും വായനക്കാരിലേക്ക് എത്തിക്കുവാൻ യുവ എഴുത്തുകാരൻ ജെഫിൻ റോബിച്ചന് സാധിച്ചിട്ടുണ്ട്. ലളിതമായ ഭാഷകൊണ്ട് എഴുതപ്പെട്ട കൃതിയിൽ ഉദ്വേഗം നിറഞ്ഞ നിരവധി മുഹൂർത്തങ്ങൾ അങ്ങോളമിങ്ങോളം കടന്നുപോകുന്നുണ്ട്. ജീവിതയാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവെച്ച ഒരു ദർപ്പണമായി ഈ നോവലിനെ അനുഭവിക്കാം.

 

ഡോ. മനു വർഗീസ് കുളത്തുങ്കൽ (അവതാരികയിൽ )

Write a review

Note: HTML is not translated!
    Bad           Good
Captcha