Papajeevitham

Papajeevitham

₹128.00 ₹150.00 -15%
Category: Novels
Publisher: Mangalodayam
ISBN: 9798184230450
Page(s): 96
Weight: 115.00 g
Availability: Out Of Stock

Book Description

Book by: P.R.raghunath


ഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകാത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധത്തിലേക്ക് ജീവിതം വഴുതി വീഴുകയാണ്. അല്ലെങ്കില്‍ അതെപ്പോഴും അങ്ങനെയായിരുന്നില്ലേ? ജീവിതത്തോടു വിടപറയുന്നവരുടെയും ജീവിച്ചിരുന്നപ്പോള്‍ അവരോടു ചേര്‍ന്നു നിന്നവരുടെയും വിചാരധാരകളാണ് ഈ പുസ്തകം.


Write a review

Note: HTML is not translated!
    Bad           Good
Captcha