Sooryakantham

Sooryakantham

₹195.00 ₹260.00 -25%
Author:
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9789386440099
Page(s): 256
Binding: Paper Back
Weight: 280.00 g
Availability: Out Of Stock
eBook Link:

Book Description

A Novel by V.S. Kumaran

രാഷ്ട്രീയ വിചിന്തനങ്ങൾക്കെല്ലാമപ്പുറത്താണ് സൂര്യകാന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ഇന്ദിര. ഗാന്ധിജിയുടെ അരുമയായ കൊച്ചു സുന്ദരി. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' അനശ്വരമാക്കിയ ജവഹർലാൽ നെഹ്രുവിന്റെ ഓമനമകൾ. ലോകവേദികളിൽ ഒരു വാനമ്പാടിയായി പറന്നു നടന്നവൾ. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരൻ പ്രണയിച്ച വ്യത്യസ്തയായ ഇന്ദിര. തന്നിലർപ്പിച്ച വിശ്വാസത്തിന്റെ പ്രയാണവേഗതയിൽ ഇന്ത്യയുടെ ഭരണസാരഥിയായി ഉയർന്നു വന്ന പ്രിയദർശിനി അറിഞ്ഞതും അറിയാത്തതുമായ സംഭവബഹുലമായ ജീവിതകഥകളെ കോർത്തിണക്കിയ ഇന്ത്യ ഭൂപടത്തിന്റെ ചരിത്ര ഗംഭീരമായ ആഖ്യായിക. എഴുത്തുകാരന്റെ നീണ്ട ദൽഹിവാസത്തിന്റെ വാതായനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന അസാധാരണമായ ഗ്രന്ഥരചന.


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00  
-25%

Aarezhunnettu

₹120.00    ₹160.00