Yaathuvamsam യാതുവംശം

Yaathuvamsam യാതുവംശം

₹298.00 ₹350.00 -15%
Category:Novels, New Book
Original Language:Malayalam
Publisher: Green Books
ISBN: 9788198908346
Page(s):252
Binding:Paper Back
Weight:200.00 g
Availability: In Stock

Book Description

യാതുവംശം  by  അമല്‍ കൃഷ്ണ ഗിരീഷ്

സമയയാത്രയുടെ വിസ്മയ ലോകത്തെക്കുറിച്ചുള്ള യാതു വംശം എന്ന ഈ നോവല്‍ ഭാവനയുടെ വര്‍ണ്ണശബളമായ കാഴ്ചകളെ കൃത്യമായ ശാസ്ത്ര, സാങ്കേതിക വിജ്ഞാന ശാഖകളിലെ നൂതന കണ്ടുപിടുത്തങ്ങളെ അധികരിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. പാശ്ചാത്യ നോവലുകളില്‍ മാത്രം കണ്ടിട്ടുള്ള വസ്തുതാധിഷ്ഠിതമായ രചനാശൈലി. ശാസ്ത്രസാധ്യതകളുടെ വ്യക്തമായ പിന്‍ബലത്തോടെ ആര്യന്‍ എന്ന കേന്ദ്രകഥാപാത്രം നടത്തുന്ന TIME TRAVEL, ദ്വാപരയുഗത്തിലേക്കും തിരിച്ച്, കലിയുഗത്തിലെ ഭാവി കാലങ്ങളിലേക്കും സഞ്ചരിക്കുന്നു.

ഭാരതീയ പൗരാണിക ചരിത്രവസ്തുതകളേയും ഭാവിയില്‍ മനുഷ്യന്‍ എത്താനിടയുള്ള പരിസ്ഥിതികളേയും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ഒട്ടും അതിശയോക്തി തോന്നിപ്പിക്കാത്ത രീതിയില്‍ മെനഞ്ഞെടുത്ത ഈ നോവല്‍, മലയാള സാഹിത്യത്തിന് പുതിയ ഒരു വാതായനം തുറക്കുകയാണ്‌

 

 

Write a review

Note: HTML is not translated!
   Bad           Good
Captcha