Novels

Novels
Sidebar
Grid View:
Mittayitheruvu
Mittayitheruvu
Mittayitheruvu
-15%

Mittayitheruvu

₹480.00 ₹565.00

മിഠായിത്തെരുവ്നജീബ് മഹ്ഫൂസ്‌ മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുക..

PARUDEESA
PARUDEESA
PARUDEESA
-15%

PARUDEESA

₹302.00 ₹355.00

പറുദീസഅബ്ദുൾറസാഖ് ഗുർനഅധിനിവേശത്തിന്റെ ഇരകളാകുന്ന മനുഷ്യജന്മങ്ങൾ. യാതനയുടെ ഉൾപ്പുകച്ചിലുകൾ. സങ്കടത്തിന്റെ തീരാക്കയങ്ങൾ. എന്തിനെയും അടിമകളാക്കുന്ന, പണയമാക്കുന്ന വ്യാപാരതന്ത്രങ്ങൾ. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് പറുദീസ എന്ന നോവൽ എഴുത്തിന്റെ ആകാശത്തെ തൊടുന്നത്. യൂസുഫ് എന്ന കഥാനായകന്റെ യാത്രകൾ, പ്രണയങ്ങൾ, വേദനകൾ, സന്ദേഹങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ..

Ezhamindriyam
Ezhamindriyam
Ezhamindriyam
Out Of Stock
-15%

Ezhamindriyam

₹123.00 ₹145.00

കെ.വി. മോഹന്‍കുമാര്‍അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്‍ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്‍റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്‍മ്മ, ഭക്തി, യോഗ മാര്‍ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്‍റെ അഗാധഗര്‍ത്തങ്ങളും പ്രണയത്തിന്‍റെ പ..

Leena
Leena
Leena
Out Of Stock
-15%

Leena

₹89.00 ₹105.00

ബിനു കൈപ്പടജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും  വഴിയറിയാതെ കല്ലില്‍ തട്ടി വീഴുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം നെടുവീര്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ജിവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ചു നില്‍ക്കുമ്പോള്‍ കൈ പിടിച്ചു കയറ്റാനൊരാള്‍. വഴിയറിയാതെ ഉഴലുന്ന ജീവിതവീഥിയില്‍ കൈത്താങ്ങ..

Manjappookkal
Manjappookkal
Manjappookkal
Out Of Stock
-15%

Manjappookkal

₹285.00 ₹335.00

മുനവര്‍പ്രണയത്തിന്‍റെ ആകസ്മികതകളിലേക്കും വിസ്മയങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വമായ വായനാനുഭവം. ഹൃദയം ചൂഴ്ന്ന് നില്‍ക്കുന്ന വ്യഥകള്‍. കൗമാരജീവിതതാളങ്ങള്‍. പ്രാദേശികഭാഷയുടെ നൈര്‍മ്മല്യവും പ്രണയത്തിന്‍റെ മാസ്മരികചാരുതയും ഇണക്കിച്ചേര്‍ത്ത, പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമായ, ജീവനില്ലാത്ത എഴുത്തുകാരന്‍റെ ജീവനുള്ള കഥ. ആത്മത്യാഗത്തോളം ഉ..

Gurutheertham
Gurutheertham
Gurutheertham
-15%

Gurutheertham

₹310.00 ₹365.00

പി.ജി. രവീന്ദ്രന്‍വര്‍ത്തമാനകാലത്തിന്‍റെ സകല നന്മതിന്മകളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന അനന്തന്‍റെ ജീവചൈതന്യമാണ് ഈ നോവല്‍. കുടുംബത്തിന്‍റെയും സ്വജീവിതത്തിന്‍റെയും കഷ്ടനഷ്ടങ്ങള്‍ കണ്ട്, അതില്‍ നിന്നൂര്‍ന്നിറങ്ങി തത്ത്വചിന്തയുടെയും ജനനമരങ്ങളുടെയും സത്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു മഹാപ്രയാണത്തിന്‍റെ കഥ. അതില്‍ അരങ്ങേറുന്ന പ്രണയമുണ്ട്, പ്രണയനഷ്ടമുണ..

Olakkottaka
Olakkottaka
Olakkottaka
-15%

Olakkottaka

₹153.00 ₹180.00

ഓലക്കൊട്ടകസുധീഷ് മഞ്ഞപ്പാറപാർശ്വവൽക്കരിക്കപ്പെട്ട സിനിമ പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോൾ അത് മലയാള സിനിമയിൽ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്..

Kuntheedevi
Kuntheedevi
Kuntheedevi
-15%

Kuntheedevi

₹221.00 ₹260.00

കുന്തീദേവിഎം.കെ. സാനുസഹനത്തിന്റെ കനലിൽ നിന്ന് ലഭ്യമായ ഊർജ്ജവും ധർമ്മത്തിന്റെ ബലത്തിൽ അനുഭവിച്ച നിത്യാനന്ദവും മഹാഭാരതത്തിലെ കുന്തിയുടെ ജീവിതാഖ്യാനമായി ആവിഷ്‌കരിച്ച നോവൽ. ഓർമ്മകൾ കാലക്രമം തെറ്റിച്ചുകൊണ്ട് വികാരവിചാരങ്ങൾ കുന്തിയുടെ മനോമണ്ഡലത്തിൽ തെളിഞ്ഞുനിന്നു. കുന്തിയുടെ മാനസികസഞ്ചാരത്തിന്റെ അഭൗമകാന്തിയും ധർമ്മാധർമ്മവിവേചനങ്ങളും ആചാര്യർ സൃഷ്ടിച്ചെടുത..

Hadiyath Mazania
Hadiyath Mazania
Hadiyath Mazania
Out Of Stock
-15%

Hadiyath Mazania

₹344.00 ₹405.00

സി.വി. രാജീവ്ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന്‍ എന്ന പട്ടാളക്..

Hridayajalakam
Hridayajalakam
Hridayajalakam
-15%

Hridayajalakam

₹217.00 ₹255.00

കലവൂര്‍ രവികുമാര്‍ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും കരുത്തോടെ കരകയറി ജീവിതത്തിന്‍റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം..

Showing 201 to 210 of 592 (60 Pages)