Novels

Novels
Grid View:
Out Of Stock
-15%
Quickview

Njan Vaidehi

₹106.00 ₹125.00

Book by Maya Kiran ആയുസ്സെത്താതെ മരണപ്പെട്ടാല്‍ ആ പ്രാണന്‍ കാലങ്ങളോളം ഈ ഭൂമിയില്‍തന്നെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. സംവേദന മാര്‍ഗ്ഗങ്ങളില്ലാതെ അതിങ്ങനെ നമുക്കിടയില്‍തന്നെ കറങ്ങിക്കൊണ്ടിരിക്കും. ഒരുപക്ഷേ, ആ പ്രാണന് യോജിച്ച ശരീരം ലഭിക്കുന്നതുവരെ അത് അപകടകാരിയായേക്കും." മന്ത്രവും തന്ത്രവും ലോജിക്കും പരസ്പരപൂരകങ്ങളാകുന്ന രചന. ചുടലപ്രത്യംഗരീമന്ത്രബീജങ..

Out Of Stock
-15%
Quickview

Salabhanjika

₹106.00 ₹125.00

Book by Neetha Subash വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവി..

-15%
Quickview

Mrunaliniyute Makal

₹140.00 ₹165.00

സംശയത്തിന്റെ സർപ്പദംശനം  ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള  ആശാപൂർണാദേവിയുടെ കഴിവ് ഈ..

-15%
Quickview

Aparan

₹213.00 ₹250.00

ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ്  ദസ്തവെയ്‌സ്‌കിയുടെ  അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ  ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡത..

2-3 Days
-15%
Quickview

Ammini

₹102.00 ₹120.00

തടം തല്ലിയും വഴിപിരിഞ്ഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹാനദിയെ കുറിച്ചുള്ള നോവൽ.ജീവിതത്തിന്റെ  ഊഷരഭൂമിയെ  ഉർവ്വരയാക്കാനെത്തുന്ന  അമ്മിണി , വഴിമാറി സഞ്ചരിക്കുന്ന ശ്യാമള, ഉൽക്കർഷ ബുദ്ധിയായ രൂപാ ഗാംഗുലി.കഥാപാത്രങ്ങളുടെ പൂർണത ഈ നോവലിന്റെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു.സ്ത്രീയും സമൂഹമനസ്സും ചേർന്ന സംഘർഷങ്ങളുടെ  ഭൂമികയാണ് അനുവാചകനെ കാത്തി..

-15%
Quickview

Nindhitharum Peeditharum

₹349.00 ₹410.00

സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ്തയെവ്സ്കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുമ്പോളാണ് ദസ്തയെവ്സ്കിയെ വായിക്കേണ്ടത് എന്ന് ഹെർമൻ ഹസ്സ്.  ദസ്തയെവ്സ്കിയുടെ  കൃതികൾ ഒരാൾ വായിക്കുന്നുവ..

-15%
Quickview

Ajnjathante Kurippukal

₹221.00 ₹260.00

അജ്ഞാതന്റെ കുറിപ്പുകൾ  എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ  തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത് ഭാഷാന്തരം : വേണു  വി  ..

-15%
Quickview

Babelinte Thirusheshippukal

₹102.00 ₹120.00

ലോകജനതയെ ഏകഖണ്ഡമായി ഒന്നിപ്പിക്കുന്ന ഗോചരമോ അഗോഗോചരമോ ആയ ഒന്നിന്റെ പ്രതീക്ഷയാണ് ബാബേൽ ഗോപുരം.ആധുനിക കാലത്ത് പെട്രോളിയും സമ്പത്തിലൂടെ ഒരു ബാബേൽ ഗോപുരം മരുഭൂമിയിൽ ഉയർന്നു വരുന്നു.ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ബൈബിൾ ഭൂമികയിൽ ചിതറിപ്പോയ ജനങ്ങൾ ഒരിക്കൽക്കൂടി ഒന്നിച്ചു ചേരുന്നു.മരുഭൂമിയിലെ ഈ ആഗോളജീവിതത്തെ കുറിച്ചെഴുതിയ അസാധാരണമായ നോവലാണ് കടലിരമ്പങ്ങൾ..

-15%
Quickview

Thikachum Nirbhagyakaram

₹85.00 ₹100.00

അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനർത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള  ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു പഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്ര സംവിധാനവുമാണ് "തികച്ചും  നിർഭാഗ്യകരം" എന്ന നോവൽ. നമ്മുടെ ധാർമിക..

-15%
Quickview

Sakhave Nerinte Vazhiyethanu?

₹332.00 ₹390.00

സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് 'സര്‍ഗ്ഗാത..

Showing 211 to 220 of 549 (55 Pages)