Novels

Novels
Grid View:
-15%
Quickview

Aagi

₹179.00 ₹210.00

A book by Hari Vallichiraകുടുംബബന്ധങ്ങളുടെ മഹനീയതയും പ്രണയത്തിന്റെ സാക്ഷാത്കാരവും സമ്മേളിക്കുന്ന രചന. ലളിതമായ ആഖ്യാനം. അമ്മയാകാൻ കൊതിച്ച ആഗിയുടെ കഥ. ത്യാഗവും പ്രണയവും രണ്ടല്ലെന്ന് വ്യക്തമാക്കുന്ന നോവൽ...

Out Of Stock
-15%
Quickview

Vishamavrutham

₹128.00 ₹150.00

ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ. അതിൽ സാധാരണക്കാരനും ജയിൽപുള്ളിയും രോഗിയും ഉൾപ്പെടുന്നു. രക്ഷപെടേണ്ടതെങ്ങനെ എന്ന് ചിന്തിക്കുന്നവർ തന്നെ അവരറിയാതെ ഒരു മതിൽക്കെട്ടിനകത്തു എത്തി ചേരുന്നു .വിചിത്രമായ വർത്തമാനകാലത്തിന്റെ കാഴ്ച പരിസരങ്ങളാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്...

Out Of Stock
-15%
Quickview

Kadu Poothappol

₹64.00 ₹75.00

A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...

-15%
Quickview

Irfante Lokam

₹115.00 ₹135.00

A book by C.M. Muneer , ചലനാത്മകമായ കുസൃതികളൊളിപ്പിക്കുന്ന കുഞ്ഞുങ്ങൾ ആഹ്ലാദഭരിതമായ അന്തരീക്ഷമാണ് എപ്പോഴും സൃഷ്ടിക്കുക. ഇർഫാൻ എന്ന കുട്ടിയുടെയും അവന്റെ രാഷ്ട്രീയബോധമുള്ള മാമയുടെയും ആത്മാവിനെ ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു രചന. മൊബൈലും കമ്പ്യൂട്ടറും ഫാസ്റ്റ്ഫുഡും കുഞ്ഞുകുറുമ്പുകളും രസകരമായി അവതരിപ്പിക്കുന്ന നോവൽ...

-15%
Quickview

Indrajalathinte kaalam

₹323.00 ₹380.00

ബുക്കർ സമ്മാനജേതാവായ നൈജീരിയൻ എഴുത്തുകാരൻ ബെൻ ഓക്രിയുടെ ഏറ്റവും പുതിയ നോവലാണ് ഇന്ദ്രജാലത്തിന്റെ കാലം. ലണ്ടണിൽ തുടക്കമിടുകയും പാരിസിൽ ചിത്രീകരിക്കുകയും ചെയ്ത ശേഷം സ്വിറ്റ്സർലാണ്ടിലെ ബാസിലിലേക്കു പോകുകയും ചെയുന്ന ഒരു സിനിമ ഡോക്യുമെന്ററി സംഘത്തിന്റെ കഥയാണിത്. അപ്രതീക്ഷിതവും അവിചാരിതവുമായ സംഘര്ഷങ്ങളിലൂടെ ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയതലത്തിലേക്കാണ് ..

-15%
Quickview

Nakshathrangalude Album

₹132.00 ₹155.00

സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവല്‍...

-15%
Quickview

Madhavi

₹196.00 ₹230.00

ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു...

-15%
Quickview

Vella Puthappikkunnavar

₹196.00 ₹230.00

യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവർഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയിൽ മൃതദേഹങ്ങൾ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴിൽ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആൺതരിയാണയാൾ. എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിട്ടു..

Out Of Stock
-15%
Quickview

Laurus Enna Vishudhan

₹306.00 ₹360.00

മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി ..

Out Of Stock
-15%
Quickview

Anakha

₹111.00 ₹130.00

A Novel by Francis Alappat , ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ ..

Showing 361 to 370 of 586 (59 Pages)