Novels

Novels
Grid View:
Out Of Stock
-15%
Quickview

Dirham

₹145.00 ₹170.00

സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കിൽ തകർക്കപെട്ട സ്വപ്‌നങ്ങൾ. അരക്ഷിതവും അനിശ്ചിതവുമായ ജീവിതസാഹസികതയും ആത്മാന്വേഷണം. സാധ്യതകൾക്കൊപ്പം അസാധ്യതകളുന്ടെന്നും ഉയര്ച്ചകൾക്കൊപ്പം വീഴ്ചകളുണ്ടെന്നും ഈ നോവല ഒര്മപെടുതുന്നു. ആഖ്യാനചാരുതയുള്ള സത്യസന്ധവും ആത്മാർത്ഥവുമായ നിരീക്ഷണങ്ങൾ...

Out Of Stock
-15%
Quickview

Pokkuveyil Chuvappu

₹81.00 ₹95.00

രാഷ്ട്രീയത്തിന്റെ സർഗ്ഗാത്മകതകളെക്കുറിച്ച് സന്ദേഹിക്കുന്ന പോക്കുവെയിൽ ചുവപ്പ്, പുതിയ കാലത്തിന്റെ കാരുണ്യരാഹിത്യം വിചാരണചെയ്യുന്ന തമാശക്കളി,ഈ അന്ധകാരത്തിലും ഇത്തിരി വെട്ടമുണ്ടെന്നു ഉറപ്പാക്കുന്ന പാവപ്പെട്ടവരുടെ സ്കൊളാരി എന്നീ മൂന്നു ശക്തമായ ലഘുനോവലുകൾ..

-15%
Quickview

Vamshasmrithikal

₹89.00 ₹105.00

അരവിയുടെ വംശസ്മൃതികൾ എന്നാ നോവൽ, ബൃഹത്തായ ഒരിതിഹാസനോവലിന്റെ കഥാവസ്തു, സമയബന്ധിതമായ നീണ്ട കഥയുടെ ചെറുചിരിമിഴിയിൽ ഒരു ജാലവിദ്യക്കാരന്റെ കൈയ്യടക്കത്തോടെ ഒതുക്കിയിണക്കി വെച്ചിരിക്കുന്നു. ഇന്നലെയുടെ ഇന്നിന്റെ സമയസൂചികൾ ഇവിടെ ഒന്നാകുന്നു - അടൂർ ഗോപാലകൃഷ്ണൻ..

Out Of Stock
-15%
Quickview

Agnichirakulla Pakshikal

₹115.00 ₹135.00

ചരിത്രത്തിൻറെ ചുകന്ന നടപ്പാതകളിൽ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ജീവിചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികലായവരുടെയും ആത്മഛായയുള്ള കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു നക്സലേറ്റ് ആക്ഷൻ പോലീസ് ഭീകരതയ്ക്കുമുന്നിൽ നാനാദിക്കിലേക്കും ചിതറിപ്പോയ സഖാക്കൾ. ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയിൽ വർഷങ്ങൾക്കുശേഷം കുറേപേർ എവിടെയോ പരസ്പര..

-15%
Quickview

Ushnarasi ഉഷ്ണരാശി

₹493.00 ₹580.00

ഉഷ്ണ‌രാശി കെ.വി.മോഹൻകുമാർ 2018 ലെ വയലാർ അവാർഡും, കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 15 സാഹിത്യ പുരസ്‌കാരങ്ങൾ നേടിയ ക്യതി. ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്‌തമായ ആഖ്യാനകലയാണ് ഉഷ്ണ രാശി. ദീർഘകാലത്തെ ഗൃഹപാഠവും ഉറച്ച പ്രത്യയശാസ്ത്ര പിൻബലവും കരുത്താക്കിക്കൊണ്ട് ആവിഷ്‌കരിച്ച നോവലാ..

-15%
Quickview

Theenmesapravesam

₹85.00 ₹100.00

തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളിൽ അവൾ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും...

-50%
Quickview

Verpathakal

₹185.00 ₹370.00

Books By : Subeesh  , കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു യുവാവിന്റെ കഥ. മന ശാസ്ത..

-15%
Quickview

Poornamidam

₹102.00 ₹120.00

മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്ര..

-15%
Quickview

Puthrasooktham

₹225.00 ₹265.00

Books By : Rajeev Sivakumarഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന് അന്വഷിക്കുന്ന കൃതി. നമ്മെ ചൂഴ്ന്നു നില്ക്കുന്ന പുതിയ കാലത്തിന്റെ ധർമ്മസ..

-15%
Quickview

Vazhikal Avasanikkunnilla

₹213.00 ₹250.00

Books By : Kaliyoor Gopakumar  ,  ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാൾ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീർന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങൾക്കുമുന്നിൽ അയാളൊരു പ്രഹേളികയാ..

Showing 401 to 410 of 586 (59 Pages)