- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Palayanam
Author:K. M Abbasമരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു. നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട..
Puthumanninte gandham
Book By Vasanthi ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലമൊക്കെ പോയി. ചങ്ങാതിയായി കരുതുന്ന കാലമാണിത്. നീ ഒരുത്തിയെ കൂട്ടിക്കോണ്ടു വന്നാല്‍ ഞാനും കൂട്ടിക്കൊണ്ടുവരും എന്നു വെല്ലുവിളിക്കുന്ന പെണ്ണുങ്ങളാണിപ്പോള്‍. അവര്‍ ചോദിക്കുന്നതിലും ന്യായമുണ്ട് നിനക്കു ചെയ്യമെങ്കില്‍ എനിക്കും ആയിക്കുടെ? വാശി പിടിക്കാന്‍ നിനക്കു മാത്രമേ അധികാരമുള്ളോ? പുരുഷന്റെ ആസക്തികളൂം ..
Savithridhe- oru vilapam
Author:Madambu Kunjikuttanകാവ്യ സുന്ദരമായ ശൈലിയില്‍ വിടര്‍ന്ന ഒരു നോവലാണ് �സാവിതിദേ- ഒരു വിലാപം�. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തിൽ നിന്ന് ഒരു തിലോദകം പോലെ രൂപപെട്ടതാണീ നോവൽ. ഭാര്യ ഭർത്തൃബന്ധത്തിന്റെ തലത്തിൽ നിന്ന് മാറി അനിർവചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മിൽ ഉണ്ടാകുന്നു. ചിപ്പിയിൽ നിന്ന് മുത്ത് എന്ന പോലെ വേദന തിങ്ങ..
Thanal
Author:T.N.Prakashപണ്ട് ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ പെണ്‍കുതിരകളെ സ്നേഹിച്ച സായ്പും, ഭര്‍ത്താവിനെ തോല്പിക്കാന് വളര്‍ത്തുപട്ടിയെ ജീവനായി കരുതിയ മദാമ്മയും താമസിച്ചിരുന്ന പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് അധ്യാപകപരിശീലനകേന്ദ്രം. സ്നേഹനിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ഒരു ലോകമാണത്. അവരെല്ലാം അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങളാകുന്നു. കഥാപാത്രങ്ങളുടെ വൈവിധ..
Annakarenina
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..
Anubhoothikalude lokam
Author:Nanthanarമലയാള കഥയുടെ കാല്പനിക'ാവത്തിന് ഋതു'ംഗി യണിയിച്ച കഥാകാരന്മാരില് പ്രമുഖനാണ് നന്തനാര്‍. ആത്മാവിന്റെ നോവുകളെ നേര്‍ത്ത ഒരു സംഗീതം പോലെ നന്തനാര്‍ കഥയില്‍ വിന്യസിച്ചു. പ്രാണസങ്കടത്താല്‍ വിതുമ്പുന്ന ഒരു കഥാഹൃദയം നന്തനാര്‍ എന്നും കൊണ്ടുനടന്നിരുന്നു. ആ ഹൃദയ ത്തില്‍നിന്നും വാര്‍ന്നു വീണ നോവലാണ് അനു'ൂതി കളുടെ ലോകം. അനു'ൂതികളില് സര്‍വ്വഥാ അ'ിര..
Chomante thudi ചോമന്റെ ദുഡി
ചോമന്റെ ദുഡി (Chomana Dudi) by K Shivarama Karanthകേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാൻ കൊതിച്ച ചോമന്റെ കഥയാണ് ചൊമന്റെ ദുഡി. പ്രതികരണത്തിനും പ്രതിഷേധ..
Deepthimayi
ഭർത്താവ്, കാമുകൻ എന്നിങ്ങനെ രണ്ടു വൃത്തങ്ങൾക്കുള്ളിൽ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാൽ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്.വിവർത്തനം : എം പി കുമാരൻ..
Gaddhikappattukarante kalyanam
Author:T.C.John കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയ..
Innale
Book By Vasanthi അപകടത്തില്‍പ്പെട്ട് തലച്ചോറിനു ക്ഷതമേറ്റ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് അവളുടെ എല്ലാമായ ഇന്നലെകളാണ്. സംഘര്‍ഷങ്ങള്‍ മനസ്സിലൊതുക്കി തന്റെ നിയോഗം ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന അവളുടെ പഴയ കഥയിലെ ഭര്‍ത്താവ് തന്നെയാണ് ഈ കഥയുടെ തിളക്കം. അമ്മ നഷ്ടമായ, സ്നേഹം തേടുന്ന ഒരു കൗമാരപ്രായക്കാരന് സാന്ത്വനം കണ്ടെത്തിയത് തന്റെ പ്രിയപ്പെട്ട..


















