- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Oru Thakkali Krishikkarante Swapnangal
Written by : Rasheed Parakkalമരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന് എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള് അയാള്കഥ നിര്ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്ന..
Veendum Lajjikkunnu
Author:Thaslima Nasrin - Translated by MKN Pottiലജ്ജാകരമായ ഒരവസ്ഥയില്ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല് ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപച..
Aparna
Author:Beena Georgeഅപര്‍ണ്ണയുടെ ആത്മമിത്രമായ മീന. അനാഥത്വം നല്‍കുന്ന വേദന മറച്ചുപിടിക്കാന്‍ പാടുപെടുന്ന മീനയുടെ നൊമ്പരം. അപര്‍ണ്ണയോടൊപ്പം വായനക്കാരിലേക്കും ആ നൊമ്പരം നീറ്റലായി പടരുന്നു. തങ്ങളനുഭവിക്കുന്ന സുഖത്തെപ്പറ്റി സാധാരണ കുട്ടികള്‍ക്കു ബോധമുണ്ടാക്കാന്‍ അച്ഛനുമമ്മയും സഹോദരങ്ങളും വീടുമില്ലാതെ കഴിയുന്ന കുട്ടികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍..
Aval
തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങള്‍, സ്ത്രീകള്‍ തറയിലേക്കു മാത്രം നോക്കിയും ക..
Ingane kadaledukkunna kure jeevithangal
Author:Pangil Bhaskaranകരിങ്കുട്ടിത്തറയോടും തിറക്കോലത്തോടും അവന്‍ എപ്പോഴേ വിടപറഞ്ഞു. പക്ഷേ പുതിയ വ്യാമോഹങ്ങളില്‍പ്പെട്ട് കിടപ്പാടമായ ഇരുപത് സെന്റ് ഭൂമിയും അവന് നഷ്ടമാകുന്നു. അവന്‍ തെരുവിലേക്കിറങ്ങുന്നു. ഇങ്ങിനെ കടലെടുക്കുന്ന കുറേ ജീവിതങ്ങള്‍.കരിങ്കുട്ടിത്തറയോടും തിറക്കോലത്തോടും അവന്‍ എപ്പോഴേ വിടപറഞ്ഞു. പക്ഷേ പുതിയ വ്യാമോഹങ്ങളില്‍പ്പെട്ട് കിടപ..
Irumbazhikal
Author:Jarasandhanതടവറകളിലെ ജീവിതമാണ് ജരാസന്ധന്റെ ഇരുമ്പഴികള്‍. വര്‍ഷങ്ങളായി നൂറുനൂറു ജോഗന്മാര്‍ ഇവിടെ അകത്തു പോകുന്നു, മടങ്ങിവരുന്നു, ഈ ഇരുമ്പഴികളുടെ ബാഹുബന്ധനത്തിന് അടിപ്പെടുന്നു. എന്തൊരു പ്രചണ്ഡമായ ആകര്‍ഷണം! ജീവിതത്തിലെങ്ങും ഈ വട്ടംചുറ്റലിന് അവസാനമില്ല. നാട്ടില്‍നിന്നും ജയിലിലേക്ക്. അവിടെനിന്ന് പുറത്തേക്ക്. വീണ്ടും ജയിലിലേക്ക്. ഇന്ത്യന്‍ ഭാഷയിലെ..
Uncle Toms Cabin
ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്‌തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകള..
Varnakkudakal
Author:Rasheed Parappanangadiതമിഴകത്തുനിന്നെത്തിച്ചേര്‍ന്ന കുട നന്നാക്കുന്ന നാടോടിയായ പിതാവിന്റെ മകനാണ് മുരുകന്‍. ചെറുപ്പത്തിലെ തന്റെ ജീവിതമാര്‍ഗ്ഗത്തിന്റെ വഴികള്‍ അവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. സ്‌കൂളിന്റെ പടി കയറിയ അവന്‍ ഒരു കുട തീര്‍ത്ത് യുവജനോത്സവത്തിലെ ജേതാവാകുന്നു. അവനു സമ്മാനമായി ലഭിക്കുന്ന വര്‍ണ്ണക്കുട സ്‌നേഹത്തിന്റെയും നന്മയുടെയും അദ്ധ്വാനത്..
Neelakkadampu
Author:K.P.Sudheeraഓരോ പരാജയവും ജീവിതത്തിന്റെ പുതിയ ആഴങ്ങളിലേക്കാണ് കണ്‍ തുറക്കുന്നത്. ആഴത്തിലേക്കു പതിക്കുമ്പോഴും അവ പുതിയ പ്രതിരോധതലങ്ങളെ സൃഷ്ടിക്കുന്നു. സൂക്ഷ്മമായ വൈകാരിക മേഖലകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ദുഃഖത്തിന്റെ രാഗങ്ങളാണ് വിസ്തരിക്കുന്നത്. എങ്കിലും, അവ നീലക്കടമ്പ് പൂത്തപോലെ മനോഹരങ്ങളാകുന്നു...
Ammakanya
Author:P.Mohananപുരുഷനെക്കൊണ്ടു മാത്രമാണോ സ്ത്രീയെ നിര്‍വചിക്കാന്‍ പറ്റുക. മക്കള്‍ വിത്തുകള്‍ പോലെ സ്വതന്ത്രരായി കാറ്റിലോ, വെള്ളത്തിലോ മറയുമ്പോള്‍ മക്കളെക്കൊണ്ട് മാത്രം നിര്‍ണ്ണയിക്കപ്പെട്ടവരായി ഒഴിഞ്ഞ തോടുപോലെ സ്ത്രീ അവശേഷിക്കുന്നത് എങ്ങനെ? അമ്മയായിരിക്കുമ്പോള്‍ മക്കളെക്കൊണ്ടും കന്യയായിരിക്കുമ്പോള്‍ പുരുഷന്റെ അസാന്നിദ്ധ്യംകൊണ്ടും അവള്‍ നിര്‍വചിക്ക..