P Krishnapilla Jeevithavum Rastreeyapravarthanangalum

P Krishnapilla Jeevithavum Rastreeyapravarthanangalum

₹77.00 ₹90.00 -14%
Category: Auto Biography
Publisher: Green-Books
ISBN: 9788184232486
Page(s): 104
Weight: 100.00 g
Availability: Out Of Stock

Book Description

സഖാക്കളുടെ സഖാവാണ് പി. കൃഷ്ണപിള്ള. സഖാവെന്ന  മൂന്നക്ഷരങ്ങളിൽ ജീവിതത്തെ ആവാഹിച്ച മനുഷ്യ സ്‌നേഹി. ഉരുക്കുമുഷ്ഠികൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന പോരാളി. രാഷ്ട്രീയരംഗത്തുള്ള എല്ലാവർക്കും മാതൃകയായ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്.ശരിയായ നേതാവിന്റെ നിർവ്വചനങ്ങളന്വേഷിക്കുന്ന പുതിയ തലമുറക്ക് മുന്നിൽ കീഴടങ്ങാത്ത സമരവീര്യത്തിന്റെ ജീവൻ തുടിക്കുന്ന നാളുകളാണ് ഈ പുസ്തകം സമ്മാനിക്കുന്നത് . പി കൃഷ്ണപിള്ളയുടെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന സവിശേഷ രചന     

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00