Pensaghavu

Pensaghavu

₹85.00 ₹100.00 -15%
Category: Biography, Books On Women, Woman Writers
Publisher: Green-Books
ISBN: 9789389671520
Page(s): 64
Weight: 150.00 g
Availability: In Stock

Book Description

Book by Asharajan Chengazhikode

സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. ഗതകാല ജീവിതത്തില്‍ കൊയ്ത്തുപാടത്തെ പൊന്നരിവാളും ചുറ്റികയും കൈയിലേന്തിയ ചുവന്ന ആകാശം സ്വപ്നം കണ്ട ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ നെടുവീര്‍പ്പുകള്‍ എന്നും നിറഞ്ഞുനില്‍ക്കും.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00