Bhoomiyile Uravakal

Bhoomiyile Uravakal

₹85.00 ₹100.00 -15%
Author:
Category: Poem, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072247
Page(s): 64
Binding: Paper back
Weight: 70.00 g
Availability: Out Of Stock

Book Description

ബൈജു സി.പി.

പുതുകാലത്തിന്‍റെ ആഖ്യാനചാരുതകള്‍ ഭാവികാലത്തിന്‍റെ വെണ്മയൂറുന്ന ചിന്തുകള്‍. ഭൂമിയുടെ ആഴങ്ങളില്‍നിന്ന് പെറുക്കിയെടുക്കുന്ന ചിരാതുകള്‍.

"മാറിയ കാലത്തിന്‍റെ ഭാഷയും ഭാവുകത്വവും കൊണ്ട് സ്വയം നവീകരിക്കപ്പെട്ടവയാണ് ബൈജുവിന്‍റെ കവിതകള്‍. ചിരസ്ഥായിയായ 'മാറ്റ'ത്തിന്‍റെ നിരന്തര ചലനാത്മകതയും വാക്കുകളില്‍ സ്പന്ദിക്കുന്നു. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്‍റെ അവസാനമില്ലാത്ത പ്രത്യാശകളെ ഇച്ഛാബലംകൊണ്ട് പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. കവിതയുടെ ഇച്ഛാപൂര്‍ണ്ണമായ ഈ വിളംബരം വിശ്വസിക്കാം. പുതുകാലത്തിന് ബൈജു സി.പിയില്‍ നിന്ന് ഇനിയും പലതും ലഭിക്കുവാനുണ്ട്."

ആലങ്കോട് ലീലാകൃഷ്ണന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00