Kiliyum Manushyanum
₹34.00
₹40.00
-15%
Author: K V Baby
Category: Poems
Publisher: Green-Books
ISBN: 9788184230925
Page(s): 48
Weight: 80.00 g
Availability: Out Of Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
Author:KV Baby
കൂര്‍മ്മബുദ്ധികളും ശാസ്ത്രബോധം ഉച്ഛ്വാസം പോലെ സ്വാഭാവികമായവരും ഉയര്‍ന്ന ഫാന്റസികളുമായി പരിചയം നേടിയവരുമായ ഇന്നത്തെ കുട്ടിയോട് ഏതു ഭാഷയില്‍ സംസാരിക്കാം? ബേബിയെപ്പോലെ രണ്ടു ലോകങ്ങളും - പഴയ ലോകവും പുതിയ ലോകവും - കണ്ടവരില്‍ നിന്നുതന്നെയാണ് ആ പുതിയ സാഹിത്യം ഉണ്ടായി വരേണ്ടത്. മലയാളത്തിലെ ഏറെ പിറകിലായ ബാലസാഹിത്യത്തെ പുനഃപ്രസക്തമാക്കേണ്ടതും പുതുലോകാനുഭവത്തിനു പ്രാപ്തമാക്കേണ്ടതും ഇത്തരം കവികളും കഥാകൃത്തുക്കളും തന്നെ. പുതുചൊല്ലുകള്‍, പുതിയ കടങ്കഥകള്‍, പുതിയ ഭാവനാലോകങ്ങള്‍, പുതിയ ആഖ്യാനങ്ങള്‍: ആ വഴിയിലും ചിന്തിക്കാന്‍ നമ്മുടെ ബാലസാഹിത്യകാരന്മാര്‍ക്കു കഴിയട്ടെ.
(അവതാരികയില്‍ സച്ചിദാനന്ദന്‍)
