Puthumozhippacha

Puthumozhippacha

₹108.00 ₹135.00 -20%
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429370
Page(s): 104
Binding: Paper back
Weight: 100.00 g
Availability: In Stock
eBook Link:

Book Description

Book By Jayaram Vazhoor

പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട്അനിതരസാധാരണമായ വഴക്കത്തോടെ കവിതയെസമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാനമാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം.ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയുംസര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായിആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെവ്യത്യസ്തമാക്കുന്നത്. ദുരയും അഹങ്കാരവും അജ്ഞതയുംമൂലം, സ്വന്തം ശവപ്പറമ്പില്‍ വിജയക്കൊടി നാട്ടി നില്‍ക്കുന്ന

പുതിയകാല മനുഷ്യനോടാണ് ജയറാം വാഴൂരിന്‍റെ കവിതകള്‍സംസാരിക്കുന്നത്. അസാധാരണവും മൗലികവും എന്നാല്‍പരിചിതവുമായ ദൃശ്യങ്ങള്‍ കവിതയിലുടനീളംനിറഞ്ഞുകിടക്കുന്നു. ഇത്തരം മൗലികമായ കാഴ്ചയാണ്ജയറാം വാഴൂരിനെ വര്‍ത്തമാനകാലത്ത്, പാരമ്പര്യവുംആധുനികതയും സമന്വയിപ്പിക്കാന്‍ കഴിയുന്ന കവിയാക്കി മാറ്റുന്നത്


Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00