Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
11:06
+91 487-2381066
×
Chat with Us
Solamante Uthamageetham

Solamante Uthamageetham

₹153.00 ₹180.00 -15%
Category: Malayalam
Original Language: Malayalam
Translator: DR Munjinad Padthmakumar
Publisher: Green-Books
ISBN: 9788184232356
Page(s): 128
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

എന്റെ പ്രാണപ്രിയനെ ,
നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം  ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ്   നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം
മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും  മുന്തിരിപൂക്കൾ വിടർന്നുവോ എന്നും  മതലങ്ങൾ പൂവിട്ടോ  എന്നും നമുക്ക് നോക്കാം  അവിടെ വച് ഞാനെന്റെ പ്രണയ ദിഗംബരം  നിന്റെ ഹൃദയത്തിലേക്ക് എടുത്തു വക്കാം  പുഷ്പരാഗിണികൾ ചെപ്പുതുറന്ന് സുഗന്ധ സിന്ദൂരം വിതറുകയായ്
മധുരമേറും ഫല സമൃദ്ധി  ഇതാ ഞാൻ നിനക്കായ് കാഴ്ചവെക്കുന്നു 

Write a review

Note: HTML is not translated!
    Bad           Good
Captcha