Mazhavillavatte
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
മഴവില്ലാവട്ടെ
ഡോ. ഷൊർണൂർ കാർത്തികേയൻ
മഴവില്ലാവട്ടെ എന്ന കാവ്യസമാഹാരത്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ, ലാളിത്യപൂർണ്ണമായ ഒരാനന്ദമോ വിമർശനാത്മകമായ ഒരു തെളിഞ്ഞ ചിരിയോ അനുഭൂതിസാന്ദ്രമായ ഒരു സൗന്ദര്യമണ്ഡലമോ ആത്യന്തികമായ സത്യദർശനമോ ലഭിക്കുന്നു. അടിതെളിഞ്ഞ നല്ല മലയാള ഭാഷയിലെഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ കവിതകളത്രയും. ലളിതസുഭഗങ്ങളായ കാവ്യാലങ്കാര ഭംഗികളാൽ സമ്പുഷ്ടമാണ് ഓരോരചനയും. പദസംയോഗങ്ങളിലും ബിംബസ്വീകരണത്തിലും ശില്പസൗകുമാര്യത്തിലും കൈത്തഴക്കമുള്ള നല്ല ഒരു കവിയുടെ കയ്യൊപ്പ് ഇതിൽ തെളിഞ്ഞു കാണാം.
ആലങ്കോട് ലീലാകൃഷ്ണൻ
മനുഷ്യജീവിതത്തിന്റെ ഈ യാത്രയുടെ അകവും പുറവും തേടലും മരണമെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്തകളും ഒരു മിസ്റ്റിക്കിന്റെ ചിന്താധാരയിൽനിന്നും ഉയിർക്കൊണ്ട സൂക്ഷ്മവും പഠനാർഹവുമായ പദാവലികൾകൊണ്ട് സമ്പന്നമാണ് ഈ കവിതകൾ. എന്നിരുന്നാലും ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും പ്രത്യാശയും കൈവിടാനൊരുക്കമല്ല എന്ന് പറയാതെ പറയുന്ന രചനകളും ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.
ഗിന്നസ് സത്താർ ആദൂർ