Neeyoru Swarthiyavuka   നീയൊരു  സ്വാർത്ഥിയാവുക

Neeyoru Swarthiyavuka നീയൊരു സ്വാർത്ഥിയാവുക

₹132.00 ₹155.00 -15%
Category: Self Help, Psychology
Original Language: Malayalam
Publisher: Green Books
ISBN: 9798188582463
Page(s): 180
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

നീയൊരു  സ്വാർത്ഥിയാവുക    by സി ജി ശാന്തകുമാർ 

വ്യക്തിവികാസത്തെക്കുറിച്ചുള്ള അനിതരസാധാരണമായ ഒരു ഗ്രന്ഥമാണിത്.

തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ സാന്ദ്രതയില്‍ നിന്നാണ് സി.ജി. ശാന്തകുമാര്‍ വ്യക്തിവികാസ ത്തിന്റെ സത്ത കണ്ടെത്തുന്നത്.

അതുകൊണ്ടുതന്നെ അവ കിടയറ്റ ജീവിതപാഠങ്ങളാകുന്നു.

ഇതിലെ ഫലവത്തായ പാഠങ്ങള്‍ മറ്റു വ്യക്തിവികാസ ഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്കു കണ്ടെത്താനാവില്ല.


Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00