Randam Ravu

Randam Ravu

₹94.00 ₹125.00 -25%
Category: Stories, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671650
Page(s): 96
Binding: Paper back
Weight: 125.00 g
Availability: In Stock
eBook Link:

Book Description

Book By Sanitha parattu

സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്.
"വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്ധമായ ഒരു കഥക്കൂട്ടായി മാറിയിരിക്കുന്നു.വേറിട്ട കഥകൾകൊണ്ട് മറ്റൊരു ലോകം തുറന്നുവച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും പുതിയൊരു അനുഭവം തന്നെയായാകും

ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്  

Write a review

Note: HTML is not translated!
    Bad           Good
Captcha