Oru kili Pattu Moolave

Oru kili Pattu Moolave

₹128.00 ₹150.00 -15%
Author:
Category:Auto Biography, Memoirs
Original Language:Malayalam
Publisher: Green-Books
ISBN:9789388830676
Page(s):128
Binding:Paper Back
Weight:125.00 g
Availability: Out Of Stock

Book Description

സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും" ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ

Write a review

Note: HTML is not translated!
   Bad           Good
Captcha