Sahithyavum Rashtreeyavum

Sahithyavum Rashtreeyavum

₹115.00 ₹135.00 -15%
Category: Essays / Studies
Publisher: Green-Books
ISBN: 9788184232950
Page(s): 152
Weight: 150.00 g
Availability: In Stock

Book Description

Book by Sukumar AzheeKode

എഴുത്തുകാര‌ന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാ‌ന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം . ആത്മസ്പര്‍ശമുള്ള രചനയെ അതില്ലാത്തതില്‍ നിന്ന് വേര്‍തിരിച്ചെടുക്കലിനെയാണ് വിമര്‍ശനം എന്നു പറയുന്നത് . ഇതും വളരെ ക്ലേശകരമായ ജോലിയാണ് കവിതയില്ലാത്ത പല എഴുത്തും കവിതയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ട് . അവര്‍ കുമാരനാശന്റെ � കരുണയെ � മറക്കുകയും അദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ചെയ്ത പ്രസംഗം ഓര്‍ക്കുകയും ചെയ്യുന്നവരാണ്. ----- സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ ആഭിമുഖ്യങ്ങളെ വെളിപ്പെടുത്തുന്ന പുസ്തകം .


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00