Mahallu

Mahallu

₹204.00 ₹240.00 -15%
Category:Novels
Original Language:Malayalam
Publisher: Mangalodayam
ISBN:9789386120960
Page(s):248
Binding:Paper Back
Weight:260.00 g
Availability: In Stock
eBook Link:

Book Description

തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും കാലടികള്‍ പിന്തുടരാന്‍ കരുത്തനാക്കുന്നു. അസാമാന്യമായ കൈയടക്കത്തോടെ എഴുതിയ നല്ല നാട്ടുമണമുള്ള നോവല്‍. - ടി. ഡി. രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ സത്താര്‍ ആദൂറിന്റെ കൃതി. ഒരു ദൃശ്യാവിഷ്‌ക്കാരം പോലെ സ്വാഭാവികമായി വായിച്ചുപോകാവുന്ന കെട്ടുറപ്പുള്ള രചന. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫ് വിട്ടുവരുന്ന കഥാനായകന്‍ അകപ്പെടുന്ന ചതിക്കുഴികളാണ് ഈ നോവലിന്റെ പ്രമേയം.

Write a review

Note: HTML is not translated!
   Bad           Good
Captcha