Savithri adhava Vidhavavivaham സാവിത്രി അഥവാ വിധവാ വിവാഹം
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
സാവിത്രി
അഥവാ വിധവാ വിവാഹം by
നമ്പൂതിരിസമുദായത്തിലെ ഇരുളടഞ്ഞ
സ്ത്രീജീവിതങ്ങളെ അരങ്ങിന്‍റെ പകല്‍വെളിച്ചത്തിലേക്ക്
ഉണര്‍ത്തിയ ചരിത്രഗാഥയായ നാടകം
സാവിത്രിയെപ്പറ്റി
ഇ.എം.എസ്.
:
“വി.ടി.യുടെ
'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, എം.ആർ.ബി.യുടെ
'മറക്കുടയ്ക്കുള്ളിലെ മഹാനരകം', പ്രേംജിയുടെ
ഋതുമതി' എന്നീ പ്രസിദ്ധനാടകങ്ങളുടെ കുട്ടത്തിൽ ഇതിനെയും പെടുത്താം.
പക്ഷേ, ആ മുന്നു നാടകങ്ങൾക്കുമില്ലാത്ത ഒരു മെച്ചം ഇതിനുണ്ട്.
ഇതിൽ അനാവരണം ചെയ്തിട്ടുള്ളത് ഒരു ബാലവിധവയുടെ ദുരിതങ്ങളാണ്. വിവാഹം സംബന്ധിച്ച ചടങ്ങുകൾ
നടത്താൻപോലും കഴിയാത്തത്ര അവശനായ ഒരു വൃദ്ധനു പിടിച്ചുകൊടുത്ത് മണിക്കുറുകൾക്കകത്തു
മരിക്കുന്ന ഒരാളുടെ വിധവയായ ഒരു കൊച്ചുബാലികയ്ക്ക് സപത്നികളിൽനിന്നും ശ്വശുവിൽനിന്നും
അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥയാണ് ഇതിൽ അനാവരണം ചെയ്യുന്നത്. “
എം.ആര്‍.ബി.യുടെ
ആശംസ
:
“കാലികപ്രാധാന്യത്തിലും
കവിഞ്ഞ് മറ്റെന്തോ നാടകത്തിൽ ഉണ്ടെന്നുള്ളത് വ്യക്തമാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ കണ്ണുനീരിൽനിന്ന്
പുഞ്ചിരിയെ വിരിയിച്ചെടുക്കുകയാണ് അന്തർജ്ജനത്തിൻ്റെ കവിത നിറഞ്ഞ കൈ ഇതിൽ നിർവ്വഹിച്ചിട്ടുള്ളത്.”
