Selfie

Selfie

₹111.00 ₹130.00 -15%
Author:
Category: Experience, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671124
Page(s): 112
Binding: Paper back
Weight: 150.00 g
Availability: Out Of Stock

Book Description

Book by Selma

ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നന്മതിന്മകൾ , കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ , സർജിക്കൽ സ്‌ട്രൈക്കിന്റെ കാഴ്ചപ്പാടുകൾ , തെരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ തുടങ്ങിയവയും ഈ പുസ്തകത്തിൽ ഇടം നേടുന്നു. നേപ്പാൾ , കംപോഡിയ, ഇന്തോനേഷ്യ , അമേരിക്ക , കാനഡ , ഈജിപ്ത്, ജോർദാൻ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഈ ഓർമക്കാലങ്ങളിലുണ്ട്‌.

Write a review

Note: HTML is not translated!
    Bad           Good
Captcha