ALAIPAYUTHE

ALAIPAYUTHE

₹128.00 ₹170.00 -25%
Category: Novels
Publisher: Green-Books
ISBN: 9789388830225
Page(s): 144
Weight: 155.00 g
Availability: Out Of Stock

Book Description

BOOK BY SHOBIN KAMMATTAM  , 

"മീനാമ്മേ നമുക്കീ ആമക്കുഞ്ഞിനെ ഒരെണ്ണം എടുത്താലോ " "ആമക്കുഞ്ഞുങ്ങളുടെ 'അമ്മ ആമമ്മ ! പാവല്ലേ മോളൂ, ആമമ്മ തിരികെ പോകുമ്പോ കുഞ്ഞുങ്ങള്‍ ഇല്ലെങ്കി അതിന് വിഷമാവില്ലേ വാവേ? ആമമ്മയെ കാണാതെ കുഞ്ഞുങ്ങള്‍ക്കും വിഷമാവില്ലേ? ആമമ്മയും കുഞ്ഞുങ്ങളും തിരികെ അതിന്റെ വീട്ടിലേക്ക് പൊക്കോട്ടെ " "അപ്പൊ ആമക്കുഞ്ഞുങ്ങള്‍ ചെന്ന് മുത്തശ്ശിആമയോട് പറയും വാവയാണ് അവരെ തിരികെ വിട്ടതെന്ന് അല്ലേ?" "അതെ മോളെ അങ്ങിനെ ആമമ്മയും കുഞ്ഞുങ്ങളും മുത്തശ്ശിആമയും ഒക്കെ സന്തോഷായായിട്ട് ഈ സുന്ദരഭൂമിയില്‍ ജീവിക്കട്ടെ.".


Write a review

Note: HTML is not translated!
    Bad           Good
Captcha