Mizhiyoottu

Mizhiyoottu

₹102.00 ₹120.00 -15%
Category: Poems, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486908
Page(s): 84
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

മിഴിയൂട്ട്
സിന്ധുഭൈരവ

സൂക്ഷ്മമായ ദര്‍ശനത്താല്‍ വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്‍റെ കാതലായിരിക്കെ, അത് തന്‍റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്‍റെ ഉള്ളിനെ ഉണര്‍ത്താനുള്ള ശക്തി അവളില്‍ തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹികമായ ഉത്തേജനത്തിന്‍റെ ചവിട്ടുപടികളും ഇക്കവി കണ്ടെത്തുന്നുണ്ട്. ഭൂമിയുടെ നെടുവീര്‍പ്പ്, തുടലിന്‍റെ പാട്ട്, മാ നിഷാദ, ഒരമ്മ, ഇണയോട്, മഴയാകുമ്പോള്‍, പ്രണയമോക്ഷം, യത്ര നാര്യസ്തു പൂജ്യന്തേ തുടങ്ങിയ കവിതകള്‍ ഉണര്‍ച്ചയുടെ ഉയിരടയാളങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00