Chathakappakshikal
₹196.00
₹230.00
-15%
Author: Soje Bhaskar
Category: Novels, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878746
Page(s): 164
Binding: paper back
Weight: 200.00 g
Availability: In Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ചാതകപ്പക്ഷികൾ
സോജി ഭാസ്‌കർ
ഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടി ലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത, പ്രണയം - ദർശനം, പ്രണയം - ആത്മീയത എന്നിങ്ങനെ പ്രണയത്തിന്റെ ഓരോ തലത്തെയും സസൂക്ഷ്മം ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നു. അതുതന്നെയാണ് ,ചാതകപ്പക്ഷികളുടെ സാഫല്യവും.
ബിനീഷ് പുതുപ്പണം