Anomie

Anomie

₹105.00 ₹140.00 -25%
Category: Stories, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197555428
Page(s): 100
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

അനോമി 

സിന്ധുഭൈരവി 

വ്യവസ്ഥാപിതമായ  ചട്ടക്കൂടുകൾക്കപ്പുറം സ്ത്രൈണ ജീവിതങ്ങൾക്ക് പുതുമുഖവും നവബോധവും ലഭിച്ചെങ്കിൽ എന്ന ആഗ്രഹത്തിന്റെ ആവിഷ്കാരങ്ങളാണീ  കഥാസമാഹാരം. സാമൂഹികപ്രതിബദ്ധത എഴുത്തിന്റെ കാതലായി കരുതുന്ന ഒരു എഴുത്തുകാരിയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്ന   സ്‌മൃദ്ധിയുടെ മുനകളിൽ നിന്നാണീ കഥകളുടെ പിറവി. വ്യത്യസ്തവും ഗ്രാമീണവുമായ പോർമുഖങ്ങളെ   ആവാഹിക്കുന്ന രചനകൾ. സ്ത്രീജീവിതത്തിന്റെ  നാൾവഴികളിലൂടെ അവൾ എങ്ങനെയാണ്‌ പെയ്തൊഴിക്കുന്നത് എന്ന് ഇക്കഥകൾ പറഞ്ഞു തരും.  കാലത്തിന്റെ ഓരോ അവസ്ഥാന്തരങ്ങളിലും സ്ത്രീജീവിതത്തിന്റെ കണ്ണീരും കയ്പ്പും ഉള്ളിലുറയുന്ന നുറുങ്ങെരികളും    കഥാസമാഹാരത്തിൽ നിറഞ്ഞു കിടപ്പുണ്ട്. സാമൂഹികജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ജീവിതവ്യഥകൾ അനായാസമായി കഥാകാരി എഴുതുമ്പോൾ, സാഹിത്യ ലോകം വലിയ ഒരു എഴുത്തുകാരിയെയാണ് കാത്തിരിക്കുന്നത് എന്ന് വെളിപ്പെടുത്തുന്ന രചനകൾ.

    


Write a review

Note: HTML is not translated!
    Bad           Good
Captcha