Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
14:40
+91 487-2381066
×
Chat with Us
Oru Pannikkadha

Oru Pannikkadha

₹34.00 ₹40.00 -15%
Author:
Category: Stories
Publisher: Green-Books
ISBN: 9798184230290
Page(s): 91
Weight: 100.00 g
Availability: Out Of Stock

Book Description

Author:A Vijayan
നര്‍മ്മഭാസുരവും ചിന്താദ്യോത കവുമായ രണ്ടു കഥകള്‍. മണിയന്‍ എന്ന കാട്ടു പന്നിക്ക് നാട്ടിലും കാട്ടിലും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളി ലൂടെ വനസംരക്ഷണത്തി ന്റെയും വന്യജീവി സ്‌നേഹ ത്തിന്റെയും പാഠങ്ങള്‍ നാം പഠിക്കുന്നു. മണിയന്‍ പന്നിയും സുന്ദരിക്കൂട്ടുകാരിയും കിട്ടുമാമനും നമുക്കു പ്രിയപ്പെട്ടവരായിത്തീരുന്നു. കുട്ടിയാന പിടിച്ചു തൂങ്ങിയ പ്പോള്‍ വാല്‍ ഊരിപ്പോന്ന സൂത്രശാലിയായ വാലന്‍ കുരങ്ങന്റെ പതനകഥയാണ് 'വാലന്റെ പതനം'.


Write a review

Note: HTML is not translated!
    Bad           Good
Captcha