Thookkanamkuruvikal

Thookkanamkuruvikal

₹204.00 ₹240.00 -15%
Author:
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878180
Page(s): 168
Binding: Paper back
Weight: 200.00 g
Availability: Out Of Stock

Book Description

അജി പി.ജോസ്
അക്ഷരങ്ങളില്‍ ഉരുതിയിറങ്ങുന്ന കഥകള്‍. ഗ്രാമത്തിന്‍റെ നൈര്‍മല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്‍റെ ത്യാഗവും സ്നേഹവുംകൊണ്ട് വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന രചനകള്‍. കാലത്തിന്‍റെ കണക്കെടുപ്പുകളും ജീവിതത്തിന്‍റെ അരുതായ്മകളും വിശ്വാസത്തിന്‍റെ ബലവുംകൊണ്ട് ഇഴയടുപ്പം സൃഷ്ടിക്കുന്ന കഥകളില്‍ ഗീതമ്മായിയും ആനപ്പാപ്പാനും അറുമുഖനും റോസ് മുത്തശ്ശിയുമുണ്ട്. ഓര്‍മ്മപ്പൂക്കളില്‍ നിറയുന്ന നോവുകളുണ്ട്. പാല്‍നുര പൊന്തുന്ന പ്രണയമുള്ളുകളുണ്ട്. പോയകാലത്തിന്‍റെ കണ്ണീര്‍ത്തുടിപ്പുകളുണ്ട്. വാകപ്പൂക്കളും മാമ്പഴക്കാലവുമുണ്ട്. സ്നേഹമിറ്റുന്ന മൗനനൊമ്പരങ്ങളുടെ കഥാസമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha