Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
00:13
+91 487-2381066
×
Chat with Us
V B Jyothirajinte Kathakal

V B Jyothirajinte Kathakal

₹157.00 ₹185.00 -15%
Category: Stories
Original Language: Malayalam
Publisher: Green-Books
ISBN: 9789386440693
Page(s): 184
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

A book by V.B. Jyothiraj

"ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം" ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha