- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Anomie
അനോമി സിന്ധുഭൈരവി വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കപ്പുറം സ്ത്രൈണ ജീവിതങ്ങൾക്ക് പുതുമുഖവും നവബോധവും ലഭിച്ചെങ്കിൽ എന്ന ആഗ്രഹത്തിന്റെ ആവിഷ്കാരങ്ങളാണീ കഥാസമാഹാരം. സാമൂഹികപ്രതിബദ്ധത എഴുത്തിന്റെ കാതലായി കരുതുന്ന ഒരു എഴുത്തുകാരിയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്ന സ്‌മൃദ്ധിയുടെ മുനകളിൽ നിന്നാണീ കഥകളുടെ പിറവി. വ്യത്യസ്തവു..
Sahacharappookkal
സഹചരപ്പൂക്കൾ എസ് മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..
Gayathri Ente Sishya
ഗായത്രി എന്റെ ശിഷ്യരാജൻ കോതച്ചിറ മേനിപറയൽ ഇല്ലെന്നു നടിക്കുന്ന മേനിക്കണ്ടപ്പന്മാർക്കിടയിൽ മനുഷ്യവർഗത്തോടുള്ള സ്‌നേഹാർദ്രമായ ദർശനം സുക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ കഥകൾ. കാവും കുറുമ്പിപ്പയ്യും പൂക്കൊന്നയും തോടും പുഴയും പാടവും നാടൻപാട്ടും ചിങ്ങവെയിലും ഓണനിലാവും പാവുമുണ്ടും മാമ്പൂവുംപോലെ പുതുതായി വിടരുന്ന പൂക്കളും കുട്ടികളും. നിഷ്‌കളങ്കതയുടെ സുവർ..
Aziz Bey
അസീസ് ബെയ് അയ്‌ഫേഷ് ടുഞ്ച് ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുർക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാൻ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുർക്കികളെ, മാനവികതയുടെ വെളിച്ചത്തിൽ, അവരുടെ സ്വപ്‌നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുർബ്ബലതയിലും മാനസിക സംഘർഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് ക..
Puzhayozhukum Vazhi
പുഴയൊഴുകും വഴിആര്‍. നാരായണന്‍ സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരി..
Ente Cheriya Kathakal
എന്റെ ചെറിയ കഥകൾ വി. ശ്രീധരൻ ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല. കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നുപോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്തകത്തിൽ നിറയെ കൊച്ചുകൊച്..
Aarum Parayatha Katha
ആരും പറയാത്ത കഥഡോ. എൻ. അജയൻ കൂടൽപാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ച അജയൻ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളിൽത്തട്ടുംവിധത്തിൽ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളിൽ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ, അവർ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങൾ എന്നിവയെല്ലാം..
Lava
ലാവ എംസി ജോസഫ് സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടില..
Ottavaakku
ഒറ്റവാക്ക് സായ് പൂത്തോട്ട എഴുത്തിന്റെ മേഖലയിൽ പുതിയ ആളല്ല സായ്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ തന്റെ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നവഗീതം. പൊതുവെ ഫിലോസഫിക്കൽ ആയ ആ പുസ്തകം വായിച്ചപ്പോൾതന്നെ ക്രിയേറ്റിവിറ്റിയുടെ മിന്നലാട്ടം ശ്രദ്ധിച്ചിരുന്നു. ഒരു സംശയം മാത്രം അന്നു തോന്നിയിരുന്നു, ഒടുവിലെഴുതേണ്ട പുസ്തകമാണോ ആദ്യം എഴുതിയത് എന്ന്. ഇ..
Vazhipadu
വഴിപാട്ജി. വാസുദേവൻ സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകൾ. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാർന്ന കഥാപാത്രങ്ങളെ ജി. വാസുദേവൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് ക..