- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Payittodikkokkan
പയിറ്റൊടിക്കൊക്കൻ ശാലിനി മുരളി വീട്ടമ്മ എന്ന കള്ളിയിൽനിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെൺകനലുകൾ ഇതിൽ ചിതറിക്കിടക്കുന്നു. വായിച്ചു തീർന്നാലും ഈ കഥാസമാഹാരത്തിലെ കഥകൾ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടൻ തെളിച്ചം ഈ കഥകളിൽ ചിതറിക്കിടപ്പു..
Kshubdamanasangal
ക്ഷുബ്ധമാനസങ്ങൾ പാർവ്വതി നമ്പലാട്ട് പാർവ്വതിയുടെ എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഈ കഥകളിൽ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത് സ്ത്രീ കഥാപാത്രങ്ങളാണ..
Mlechan
മ്ലേച്ഛൻ സച്ചിൻദേവ് മുതിർന്നവർ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകൾ, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികൾ, ചെറിയ ബുദ്ധികളിലെ ബലങ്ങൾ. ഒരുപക്ഷേ നിങ്ങൾ വളർന്നു വന്ന അന്തരീക്ഷങ്ങൾ ഈ കഥകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങൾ നിങ്ങളെ തേടിവരാം. ഇതിലെ ഒൻപത് കഥകളിലും മനസ്സിൽ തട്ടുന്ന ..
Chumban
ചുംബന്‍തസ്ലീമ നസ്‌റിന്‍ ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..
Parannuyaran Orakasam
പറന്നുയരാൻ ഒരാകാശം ജോൺസൺ തേവലപ്പിള്ളി അനാഥ ജീവിതത്തിന്റെ അസ്വസ്ഥതകളിൽ നിന്നും പ്രണയത്തിന്റെ ഊഷ്മളഭൂമിയിലേക്ക് ഊർന്നിറങ്ങുന്ന ജീവിതങ്ങളുടെ ആവിഷ്‌കാരമാണീ കഥകൾ. പ്രണയത്തിന്റെ സകല ഭാവങ്ങളെയും അനുഭവിപ്പിക്കുന്ന ഇക്കഥകളിൽ പതിഞ്ഞ പാട്ടിന്റെ സ്വരസ്ഥാനങ്ങളാണുള്ളത്. സൗമ്യമായ ഒരു അരൂപിപോലെ ഒഴുകുന്നുവെങ്കിലും അരൂപിയുടെ താഴ്ന്നിലങ്ങളിൽ സംഘർഷത്തിന്റെ വ..
Arakkallanum Mukkal Kallanum
അരക്കള്ളനും മുക്കാൽ കള്ളനും സോമദാസ് കോട്ടയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാർന്ന സംഭവങ്ങളും നേർക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂർണ്ണതയ..
Janikkathavarude Smasanam
ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹർ ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർ..
Kanthabayi Karayunnilla
കാന്താബായി കരയുന്നില്ലസേതു മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരൻ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവർ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീർച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയ..
Karuthu Velutha Kutty
കറുത്തു വെളുത്ത കുട്ടി സി. രാധാകൃഷ്ണന്‍സി. രാധാകൃഷ്ണന്‍റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്‍റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നി..
Arikilaro
അരികിലാരോസതീഷ്ബാബു പയ്യന്നൂര്അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല് അന്യൂനവും അപൂര്വ്വവുമായ ഒരു നവപ്രകാശം വര്ഷിക്കുന്നു. ഒരര്ത്ഥത്തില് സതീഷ്ബാബുവിന്റെ സര്ഗ്ഗാത്മകമായ ഊര്ജ്ജത്തിന്റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന..