Remyamee Jeevitham  രമ്യമീ ജീവിതം

Remyamee Jeevitham രമ്യമീ ജീവിതം

₹230.00 ₹270.00 -15%
Author:
Category:Self Help, Psychology, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:
Page(s):196
Binding:Paper back
Weight:200.00 g
Availability: In Stock

Book Description

രമ്യമീ ജീവിതം  by   സുരേഷ് ഗൗരി

ആത്മഹര്ഷങ്ങളുടെ സുഖാനുഭവങ്ങള്എങ്ങനെ സ്വായത്തമാക്കണമെന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി.

കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജീവിതത്തിന്റെ അനുഭവപരിസരങ്ങളിലൂടെ

കണ്ടെടുത്തതും കേട്ടറിഞ്ഞതുമായ സദ്ഗുണങ്ങളെ വായനക്കാരുടെ മുന്നില്വെളിപ്പെടുത്തുകയാണ്

ഗ്രന്ഥകാരന്‍.

മനോഹരമായ ആഖ്യാനശൈലിലളിതമായ അവതരണരീതി. കഥകളും ഉപകഥകളും

പാരിസ്ഥിതികബോധവും സ്നേഹവിചാരങ്ങളും ധ്യാനത്തിന്റെ അന്തസ്സത്തയും വാക്കുകളിലൂടെ

നിറവാര്ന്നൊഴുകുകയാണ്  രചനയില്‍. ലോകനന്മയ്ക്കുവേണ്ടിയുള്ള പ്രകാശകിരണങ്ങള്

പൊഴിക്കുന്ന കൃതി.

Write a review

Note: HTML is not translated!
   Bad           Good