Swathwavadam Aarkkuvendi

Swathwavadam Aarkkuvendi

₹72.00 ₹85.00 -15%
Category: Essays / Studies
Publisher: Green-Books
ISBN: 9789380884066
Page(s): 118
Weight: 130.00 g
Availability: Out Of Stock

Book Description

Book by M.M. Narayanan

സമൂഹത്തെ സ്ത്രീ, പുരുഷന്‍, ദളിതന്‍, ഹിന്ദു, മുസ്ലീം എന്നിങ്ങനെ സ്വത്വങ്ങളായിക്കണ്ട് മാറ്റത്തിനുവേണ്ടി പോരാടുക എന്ന നയം മാര്‍ക്‌സിസം നിരാകരിക്കുന്നു. ഈ രംഗങ്ങളിലെ ''സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരംമാത്രം നടത്തിയാല്‍ വര്‍ഗ്ഗസമരം വിജയിക്കുകയില്ല. വര്‍ഗ് ഗസമരത്തിലേക്ക് ഉയര്‍ത്തിയിട്ടല്ലാതെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരവും വിജയിക്കുകയില്ല'' എന്ന ഇ.എം.എസ്സിന്റെ നിലപാടാണ് ഇവിടെ വഴികാട്ടിയായി നിലകൊള്ളുന്നത്. എന്നാല്‍ ഈ നിലപാടിനനുസൃതമല്ലാത്ത ചിന്താഗതികള്‍ സാമൂഹിക സാംസ്‌കാരികരംഗത്ത് വളര്‍ന്നു വന്നു. അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും താത്ത്വികമായ പോരാട്ടങ്ങളുമാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00