Valentine Day

Valentine Day

₹525.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

സ്ലിമ നസ്രിന്റെ സ്ത്രീയെയും പ്രണയത്തെയും കുറിച്ച് നിരഞ്ജനയുടെ കൂടെ പറക്കാത്തവർ രവീന്തർ സിംഗിന്റെ എനിക്കും പറയാനുണ്ടൊരു പ്രണയകഥ എനിവയും ഇതിൽ ഉണ്ട്  .


എനിക്കും പറയാനുണ്ടൊരു പ്രണയകഥ
സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സഞ്ചരിക്കുന്നു. പ്രണയബദ്ധരായ യുവമനസ്സുകളുടെ വിചാരങ്ങളുടെയും ചിന്തകളുടെയും ഒരു സുന്ദരലോകമാണ് ഈ നോവല്‍. പ്രണയം എത്ര മനോഹരമാണ്!

സ്ത്രീയെയും പ്രണയത്തെയും കുറിച്ച്

പ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്ക്കുന്ന കരച്ചില്. വര്ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്പ്പാള ത്തില്ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ കണ്ടിട്ടുണ്ട് . എന്നാല്ബംഗാളിലെപ്പോലെ നിര്ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.

വിവര്ത്തനം: പ്രൊഫ. എം.ക

കു‌ടെ പറക്കാത്തവർ

മലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭര്‍ത്താവൊന്നിച്ചുള്ള തന്‍റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന്നു.  സ്ത്രീകള്‍ തുറന്നുപറയാന്‍ മടിക്കുന്ന പലതും ലോകപരിചയം നേടിയ ഒരു സ്ത്രീയെന്ന നിലയില്‍ നീന നിര്‍ഭയം തുറന്നുപറയുന്നുണ്ട്. സെക്സ്, സ്നേഹത്തിന്‍റെ മൂര്‍ദ്ധന്യത്തിലും ശരീരത്തിന്‍റെ ഉത്തേജനത്തിനും രണ്ട് വ്യക്തികള്‍ പരസ്പരാഭിനിവേശത്തോടെ ചെയ്യേണ്ട ആനന്ദകരമായ പ്രവൃത്തിയാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റെ പാഠങ്ങളെക്കുറിച്ചും ഒരു തുറന്ന ചര്‍ച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകം. ഒരു ത്രില്ലിങ് എക്സ്പീരിയന്‍സ് ആധുനിക സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം.







Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00