Thazhvaram

Thazhvaram

₹98.00 ₹115.00 -15%
Category: Stories, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120991
Page(s): 112
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

A Book by Teny Varghese , 

വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്‌കതമാക്കുന്ന വായനാനുഭവം. ഒന്‍പതു കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha