The Violator

The Violator

₹179.00 ₹210.00 -15%
Author:
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789388830515
Page(s): 176
Binding: Paper back
Weight: 200.00 g
Availability: Out Of Stock

Book Description

Book by Manoj Babu ,

 സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന് ഒരു സമൂഹത്തിന്‍റെ നായകനായി വളര്‍ന്ന മണികണ്ഠന്‍റെ കഥ. കാളകളിയുടെ ഊര്‍ജ്ജത്തിലൂടെ പുതിയ സമൂഹത്തെയും സംസ്കാരത്തെയും സൃഷ്ടിച്ച ദളിതനായ ഒരു നിയമലംഘകന്‍. സര്‍വ്വവിധ ചൂഷണങ്ങളെയും മേല്‍-കീഴ്ജാതി ദ്വന്ദങ്ങളെയും തന്‍റെ കൂട്ടുകാരോടൊപ്പം വെല്ലുവിളിച്ച പുതിയ കാലത്തിന്‍റെ വ്യക്തിത്വമാണ് ഇതിലെ പ്രധാന കഥാപാത്രം. ഗ്രാമചാരുതയുടെ ലാളിത്യമാണ് ഈ നോവലിന്‍റെ പ്രത്യേകത.

Write a review

Note: HTML is not translated!
    Bad           Good
Captcha