Third Rate

Third Rate

₹85.00 ₹100.00 -15%
Category: Stories, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072018
Page(s): 64
Binding: PB
Weight: 50.00 g
Availability: Out Of Stock

Book Description

പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.

പവിത്രന്‍ തീക്കുനി

അസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്തരമൊരു നൈരന്തര്യത്തെ തന്നെയാണ് എഴുത്തുകാരന്‍ ആവിഷ്കരിക്കുന്നതും. കാലവും ഓര്‍മ്മയും  വിരുദ്ധധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ഭാഷ സനലിനുണ്ട്. കരിങ്കല്ലുകള്‍ക്കു മീതേ കടന്നുപോകുന്ന കുത്തൊഴുക്കുള്ള നദിയെപോലെ ഈ ഭാഷ പ്രവഹിക്കുന്നു.

സ്വാതി വി.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00